പിണറായി വിജയൻ

പ്രതിഭാധനരായ വിദ്യാർത്ഥികളുമായി സംവദിക്കുന്നു

2021 ഫെബ്രുവരി 13
രാവിലെ 10 മണി
മങ്ങാട്ടുപറമ്പ ക്യാമ്പസ്
കണ്ണൂർ സർവകലാശാല

building
The Honourable Chief Minister of Kerala will be interacting with students who have excelled in the fields of academia, arts and culture, sports, research, innovation, startup and in other areas as a part of the interaction with people from various walks of life at the Kannur University to discuss the future of higher education in Kerala on 13th February 2021. students will be getting a chance to interact with the honorable chief Minister in both online and offline mode.

To strengthen the higher education in Kerala, by interacting with the talented and energetic youth of Kerala who have excelled in diverse areas like academia, arts and culture, sports, research, innovation, and startups.

Objective of the conclave.

അഡ്വയിസറി കമ്മറ്റി

 1. വൈസ് ചാൻസിലർ, കേരളാ വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
 2. വൈസ് ചാൻസിലർ, സെൻട്രൽ സർവ്വകലാശാല, കാസർഗോഡ്
 3. വൈസ് ചാൻസിലർ, കണ്ണൂർ സർവ്വകലാശാല

ഓർഗനൈസിങ് കമ്മറ്റി

 1. ചെയർമാൻ -
  ഡോ.ഗോപിനാഥ് രവീന്ദ്രൻ, വൈസ് ചാൻസിലർ
 2. വൈസ് ചെയർപേഴ്സൺ -
  ശ്രീമതി. എൻ. സുകന്യ, സിൻഡിക്കേറ്റ് അംഗം
 3. കൺവീനർ -
  ഡോ. വി. പി. പി. മുസ്തഫ, സിൻഡിക്കേറ്റ് അംഗം
 4. ജോയിന്റ് കൺവീനർ -
  യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ

പ്രോഗ്രാം കമ്മറ്റി

 1. ഡോ. ചന്ദ്രമോഹനൻ കെ. റ്റി, സിൻഡിക്കേറ്റ് അംഗം
 2. ശ്രീ. പ്രമോദ് കുമാർ. കെ. വി,സിൻഡിക്കേറ്റ് അംഗം
 3. ശ്രീ. ഇ. വി. പി. മുഹമ്മദ്‌, രജിസ്ട്രാർ ഇൻ ചാർജ്
 4. ഡോ. പ്രിയാ വർഗീസ്, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയരക്ടർ
 5. ഡോ. ആർ. കെ. സുനിൽ കുമാർ, ഐ. ടി. ഡയരക്ടർ
 6. ഡോ. എ. എം. ശ്രീധരൻ, ഡയറക്ടർ, അക്കാദമിക് സ്റ്റാഫ്‌ കോളേജ്
 7. ഡോ. എം. കെ. രാധാകൃഷ്ണൻ, ഡവലപ്മെന്റ് ഓഫീസർ
 8. ശ്രീമതി. അഷിത. വി. എ, പബ്ലിക് റിലേഷൻ ഓഫീസർ
 9. ശ്രീ. സാജു. പി. ജെ, സെനറ്റ് അംഗം
 10. ശ്രീ. സി.പി. ഷിജു, ജില്ലാ പഞ്ചായത്ത് അംഗം
 11. ശ്രീ. സദീപ്. വി. വി, സെക്ഷൻ ഓഫീസർ
building

Targeted Participants

Selected students from Kannur University. This will be a unique opportunity for the student community to share their thoughts and suggestions for the comprehensive development of higher education in Kerala.

Mode of Participation

Both online and offline.
For details contact nodal officers of the University.

Venue

Seminar Hall,Mangattuparamba Campus, Kannur University

Date and Time

13th February, 2021